Online Data Entry

News

KTET CERTIFICATE 2017 VERIFICATION-03/10/2017

Posted on September 26, 2017 | Posted in News

K.TET 2017 CERTIFICATE VERIFICATION IS SCHEDULED ON 03/10/2017

കെ-ടെറ്റ് ആഗസ്ത് 2017 പരീക്ഷാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ നിന്നും കെ.ടെറ്റ് പരീക്ഷയില്‍ വിജയികളായവരുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ 2017 ഒക്ടോബര്‍ 03 മുതല്‍ 07 വരെ ഒറ്റപ്പാലം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വെച്ച് നടത്തുന്നു.
സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനു വരുന്നവര്‍ ഹാള്‍ടിക്കറ്റ്, ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റുകള്‍, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ (എസ്.എസ്.എല്‍.സി. മുതലുളളത്) ഒരു പകര്‍പ്പ് സഹിതം (അറ്റസ്റ്റ് ചെയ്യാത്തത്) കൊണ്ടുവരേണ്ടതാണ്. പ്രത്യേക കാറ്റഗറിയില്‍ പരീക്ഷയെഴുതിയവര്‍ അത് തെളിയിക്കുന്ന രേഖകളും കൈയ്യില്‍ കരുതേണ്ടതാണ്. പരിശോധനക്ക് പരീക്ഷാര്‍ത്ഥി നേരീട്ട് ഹാജരാകേണ്ടതാണ്.

 

You may also like

ഒറ്റപ്പാലം വിദ്യാ...

Posted on September 20, 2017 | Posted in News

 

 

ഒറ്റപ്പാലം വിദ്യാ...

Posted on September 20, 2017 | Posted in News